Skip to main content

ഭരണാനുമതി ലഭിച്ചു

കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ നം 12ല്‍ അഹമദീയ മസ്ജിദിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എ എം ആരിഫ് എം പിയുടെ പ്രാദേശികവികസന ഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date