Post Category
ഇന്‍സ്ട്രക്ടര്‍ നിയമനം
സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബ്രെയില്‍ സാക്ഷരതാ പരിപാടിയിലേക്ക് ബ്രെയില്‍ വൈദഗ്ധ്യമുള്ള ഇന്‍സ്ട്രക്ടര്‍ക്ക് അവസരം. യോഗ്യത: എസ് എസ് എല്‍ സി. പ്രായപരിധി : 18. കാലാവധി: നാല് മാസം ബയോഡേറ്റയും സര്‍ട്ടിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാപഞ്ചായത്ത്, തേവള്ളി. കൊല്ലം വിലാസത്തില്‍ literacy.klm@gmail.com. മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 9847723899.
date
- Log in to post comments