Skip to main content

അറിയിപ്പ്

വനം വകുപ്പില്‍ ഡിപ്പോ വാച്ചര്‍/റിസര്‍വ്വ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ : 408/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പുനരളവെടുപ്പിനു അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് ഫെബ്രുവരി ആറ് രാവിലെ 9.15 മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തിരുവനന്തപുരം പട്ടത്തുള്ള ആസ്ഥാന ഓഫീസില്‍ നടത്തും. പി എസ് സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ (അസല്‍) സഹിതം ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി എസ് സി ആഫീസുമായി ബന്ധപ്പെടണം.    

date