Skip to main content

സൗജന്യചികിത്സ

 

കൊച്ചി: തൃപ്പൂണിത്തുറ ഗവ ആയുര്‍വേദകോളേജ് ആശുപത്രി സ്വസ്ഥവൃത്തം വിഭാഗത്തില്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള  കുട്ടികളില്‍ ഇടവിട്ട് വരുന്ന ശ്വാസം മുട്ടല്‍ (ആസ്തമ) പ്രതിരോധിക്കാനുള്ള സൗജന്യചികിത്സ ഗവേഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്. ഫോണ്‍ 9061248497

date