Skip to main content

ടെന്‍ഡര്‍

അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 119 അംഗണവാടികളിലേക്ക് പ്രീ സ്‌കൂള്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ട്. ഫോണ്‍: 0474 2551311, 9747798418.

date