Post Category
അറിയിപ്പ്
പള്ളിമുക്ക്-ചിറ്റുമല റോഡില്‍ പള്ളിമുക്ക്് മുതല്‍ പൊട്ടിമുക്ക് വരെ അറ്റകുറ്റപണിക്കായി രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഇതുവഴി പേകേണ്ട വാഹനങ്ങള്‍ മുക്കട-പേരയം വഴി പോകണം.
date
- Log in to post comments