Skip to main content

ഖാദി-സ്‌പെഷ്യല്‍ റീഡക്ഷന്‍ വില്പന

ഖാദിവസ്ത്രങ്ങളുടെ റീഡക്ഷന്‍ വില്പന ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ് അങ്കണത്തില്‍ ഫെബ്രുവരി എട്ട് വരെ നടത്തും. സില്‍ക്ക് സാരികള്‍, തുണിത്തരങ്ങള്‍, റെഡി മെയ്ഡ് ഷര്‍ട്ടുകള്‍, ദോത്തി, ബെഡ്ഷീറ്റ് തുടങ്ങിയവ 20 ശതമാനം റിബേറ്റിന് പുറമേ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ഫോണ്‍ : 04742743587

date