Skip to main content

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പ്രൊജക്റ്റ് ആഫീസിലേക്ക് പ്രി-സ്‌കുള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. വിവരങ്ങള്‍ക്ക് കൊല്ലം അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍: 0474 2740590, 9188959663.

date