Skip to main content

ഇ -ടെന്‍ഡര്‍

മുഖത്തല ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 100 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15. വിവരങ്ങള്‍ക്ക് https://etenders.kerala.gov.in/nicgep/app?component=$DirectLink ഫോണ്‍-0474 504411, 82819991.

date