Post Category
അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട എല്‍ ബി എസില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്സുകള്‍ :- പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (സോഫ്റ്റ് വെയര്‍) (ഡി സി എ (എസ്), പ്ലസ്ടു കോമേഴ്സ്/ വി എച്ച് എസ് ഇ/ ഡി സി പി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ), എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) www.lbscentre.kerala.gov.in/services/courses ല്‍ എന്ന ലിങ്കില്‍ അപേക്ഷിക്കാം . എസ് സി / എസ് ടി/ ഒ ഇ സി/ ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം .ഫോണ്‍ 9446650576, 0476 2912132.
date
- Log in to post comments