Skip to main content

എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 13 ന് രാവിലെ 10.30 ന് കൊട്ടാരക്കര ഠൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. പ്ലസ്ടു കഴിഞ്ഞ 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ ആധാറുമായെത്തി രജിസ്ററര്‍ ചെയ്യാം. ഫോണ്‍ -8281359930, 7012212473.

date