Post Category
ലാപ്ടോപ്പ് വിതരണം
2023-24 വര്‍ഷത്തില്‍ പൊതുപ്രവേശനപരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും ജില്ലാ ഓഫീസ്, kmtwwfb.org
date
- Log in to post comments