Post Category
റീ ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം (എസ് എസ് കെ) ജില്ലാ ഓഫീസില്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോ സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് https://etenders.kerala.gov.in Tender Id-2024_SSKKL_ 647587_2 ഫോണ്‍- 0474 2794098.
date
- Log in to post comments