Post Category
സമാപ്തീകരണയോഗം
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാത്ത വ്യവസായ സഹകരണ സംഘങ്ങളെ സമാപ്തീകരിക്കുന്നതിന് ജനറല്‍ മാനേജര്‍ ഉത്തരവിട്ടു. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്ക്പരിധിയില്‍വരുന്ന ലിക്വിഡേഷനിലുള്ള സംഘങ്ങളുടെ പൊതുയോഗം ഫെബ്രുവരി 16 ഉച്ചയ്ക്ക് രണ്ടിന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസില്‍ ചേരും. എല്ലാ സംഘാംഗങ്ങളും പങ്കെടുക്കെണമെന്ന് ലിക്വിഡേറ്റര്‍ അറിയിച്ചു. ഫോണ്‍നമ്പര്‍ -9946896295.
date
- Log in to post comments