Post Category
ഭവനപുനര്‍നിര്‍മാണത്തിന് അപേക്ഷിക്കാം
തീരദേശ ജില്ലകളില്‍ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനര്‍നിര്‍മാണത്തിന് ഫിഷര്‍മെന്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം ജില്ലയില്‍ നാല് ലക്ഷം രൂപ വീതം 20 വീടുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷ തീരദേശ മത്സ്യഭവന്‍ വഴി ലഭിക്കും. അവസാന തീയതി ഫെബ്രുവരി 24. ഫോണ്‍ :0474 2792850.
date
- Log in to post comments