Skip to main content

അപേക്ഷ ക്ഷണിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല മൂന്നു വര്‍ഷ ബി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. +2/തത്തുല്യം പാസ്സായവര്‍ക്ക് www.sgou.ac.in  ല്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 9188909901, 9188909902, 9188909903. 

date