Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

സംസ്ഥാന ജയില്‍ വകുപ്പിന് കീഴില്‍ കാസര്‍കോട് സബ് ജയിലില്‍ നടപ്പുവര്‍ഷം അന്തേവാസികളുടേയും ജീവനക്കാരുടേയും റേഷന്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത പാചക വാതക സിലിണ്ടര്‍ വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14ന് വൈകിട്ട് അഞ്ച് വരെ. മാര്‍ച്ച് 15ന് വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍ 04994 230281.

 

 

date