Post Category
ടെണ്ടര്‍ ക്ഷണിച്ചു
നീലേശ്വരം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലുള്ള 94 അങ്കണ്‍വാടികള്‍ക്കും മൂന്ന് മിനി അങ്കണ്‍വാടികള്‍ക്കും 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 9562409778.
date
- Log in to post comments