Skip to main content

വസ്തു ലേലം

കോട്ടയം: ആർ.ആർ. കോടതി പിഴ കുടിശികയിനത്തിൽ 25000 രൂപ ഈടാക്കുന്നതിന് ജപ്തി ചെയ്ത കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ ബ്ലോക്ക് 76ൽ റീസർവേ നമ്പർ 143/2- 7ൽ പെട്ട 06.00 ആർ വസ്തു ഫെബ്രുവരി 22ന് രാവിലെ 11ന് കൂട്ടിക്കൽ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04828202331.

date