Skip to main content

വൈദ്യുതി മുടങ്ങും

കല്‍പകഞ്ചേരി 33 കെ.വി സബ് സ്റ്റേഷനില്‍ പുതിയ 11 കെ.വി ഫീഡര്‍ പാനല്‍ ഘടിപ്പിക്കുന്ന ജോലികളും വാര്‍ഷിക അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 17) രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ കല്‍പകഞ്ചേരി സബ് സ്റ്റേഷനില്‍ നിന്നുള്ള കല്ലിങ്ങല്‍, കുറുക, നെരാല, ഇരിങ്ങാവൂര്‍ എന്നീ ഫീഡറുകളില്‍ വൈദ്യുതി മുടങ്ങുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

date