Post Category
ട്രെയിനര്‍ നിയമനം
ആലപ്പുഴ: കേരള സര്‍ക്കാരിന്റെ നൈപുണി വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരില്‍ ആരംഭിക്കുന്ന വ്യാവസായിക പ്രാധാന്യവും ഉന്നത നിലവാരവുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്സുകളിലേയ്ക്ക് ഫുള്‍ സ്റ്റാക്ക് വെബ് ഡെവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നി വിഷയങ്ങള്‍ക്ക് ട്രെയിനര്‍മാരെ നിയമിക്കുന്നു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9495999680.
date
- Log in to post comments