Post Category
മരം ലേലം
ആലപ്പുഴ: കായംകുളം ഫയര്‍ ആന്റ് റെസ്‌ക്യൂ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന പാലമരം, ആഞ്ഞിലി, ബദാം, പെരുമരം, തെങ്ങ് എന്നിവ പൂര്‍ണ്ണമായും താന്നി, പറങ്കിമാവ്, മാവ് എന്നിവയുടെ ശിഖരങ്ങളും ഫെബ്രുവരി 29 -ന് രാവിലെ 10.30-ന് പുനര്‍ ലേലം ചെയ്യും. വിവരങ്ങള്‍ക്ക് 04772251211.
date
- Log in to post comments