Post Category
പെയിന്റര്‍: താത്കാലിക നിയമനം
ആലപ്പുഴ: ജില്ലയിലെ ജലഗതാഗത വകുപ്പില്‍ പെയിന്റര്‍ തസ്തികയിലെ അഞ്ച് താല്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. (EWS- Non-Priority -1, OpenPriority-1, LC/AI Non-Priority-1, Viswakarma Priority-1, Open Non-Priority-1)
യോഗ്യത: ഏഴാം ക്ലാസ് പാസ്/തതുല്യം, പെയിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനുളള പ്രാവീണ്യം. പ്രായം 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. നിശ്ചിത യോഗ്യതയുളള ആലപ്പുഴ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 26 -നകം ഹാജരാകണം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തിലുളളവരെയും പരിഗണിക്കും.
date
- Log in to post comments