Skip to main content
കോഴിക്കോട് മെഡിക്കൽ കോളേജ്

അറിയിപ്പുകൾ 

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്ന് റഫർ ചെയ്ത് 20.12.23 തിയ്യതി ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ  (ഐ പി ന.14653) അഡ്മിറ്റ് ആകുകയും ചികിത്സയിലിരിക്കെ 23.01.23 തിയ്യതി ഉച്ചക്ക് 12.30ന് (ഐ പി ന.941) റി അഡ്മിഷൻ
ആകുകയും 25.01.24 ന് വാർഡ് 10 ൽ ചികിത്സയിലിരിക്കെ 25.01.24 തിയ്യതി രാത്രി 9.45ന് മരണപ്പെടുകയും ചെയ്ത ജെയിംസ് വയസ്സ് 65/24 (പുരുഷൻ) എന്നയാളുടെ മൃതദേഹം കോഴിക്കോട് ഗവ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു വരികയാണ്.  കൂടുതൽ വിവരങ്ങൾക്ക് വെള്ളയിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ : 0495 2384799

date