Post Category
പി എസ് സി പരീക്ഷയിൽ മാറ്റമില്ല
ഫെബ്രുവരി 17 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും അന്ന് ഉച്ചക്ക് 01.30 മുതൽ 03.30 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിമൺ സിവിൽ എക്സൈസ് ഓഫീസർ / സിവിൽ എക്സൈസ് ഓഫീസർ ട്രെയിനീ (പുരുഷൻ) (ഡയറക്റ്റ് ആൻഡ് ബൈ ട്രാൻസ്ഫർ ) (കാറ്റഗറി ന. 286/2023, 307/2023, 308/2023 etc) തസ്തികകൾക്കു വേണ്ടിയുള്ള ഓഎംആർ പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് പി എസ് സി വയനാട് ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments