Skip to main content

മുഖാമുഖം 26ന്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ റിസർച്ച് സെന്ററിൽ ഗവേഷണപഠനത്തിന് റിപ്പോർട്ട് ചെയ്ത അപേക്ഷകരിൽ നിന്ന് അർഹരായവരെ തെരെഞ്ഞെടുക്കുന്നതിനുള്ള മുഖാമുഖവും വാചാ പരീക്ഷയും 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി എത്തണം.

പി.എൻ.എക്‌സ്. 735/2024

date