Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള ഹൈക്കോടതി ബില്‍ഡിംഗിലുളള റാം മോഹന്‍ പാലസ് ആന്റ് ഓള്‍ഡ് ഹൈക്കോര്‍ട്ട് മെയിന്‍ ലൈബ്രറി എന്നിവയുടെ സര്‍വെയിംഗ് ആന്റ് ഡോക്യുമെന്റിംഗ്  എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിന്  മുന്‍ പരിചയമുളള വ്യക്തികളില്‍ നിന്നോ പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 8 ന് ഉച്ചയ്ക്ക് 2 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ കേരള ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

date