Skip to main content

സൈറ്റ് ഓവര്‍സിയര്‍ താത്കാലിക നിയമനം

 

ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) യില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍  സൈറ്റ് ഓവര്‍ സിയറായി ജോലി ചെയ്യുന്നതിന് താത്പര്യമുളള സിവില്‍ ഡിപ്ലോമ പാസായവരും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, പച്ചാളം പി.ഒ, കൊച്ചി 682012 വിലാസത്തില്‍ ഫെബ്രുവരി 21 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2976120, 2976220.
 

date