Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ ഗവ.ഐ.ടി.ഐ യിൽ വയർമാൻ ട്രേഡിൽ ട്രെയിനിംഗ് ആവശ്യാർത്ഥം  ഉപകരണസംഭരണം നടത്തുന്നതിനായി ദർഘാസ് ക്ഷണിച്ചു. മാർച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ ദർഘാസ് സ്വീകരിക്കും.വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.det.kerala.gov.in  ,  ഫോൺ: 0481-2535562

 

 

date