Skip to main content

രജിസ്ട്രേഷന്‍ റദ്ദാക്കല്‍:ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാം

 

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയിലെ  കുന്നത്ത്കര എസ്.റ്റി ബില്‍ഡിംഗ് വ്യവസായ സഹകരണ സംഘം രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതില്‍ ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനകം  ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം വയനാട്, ലിക്വിഡേറ്ററായ സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍, താലൂക്ക്  വ്യവസായ  ഓഫീസ് വൈത്തിരി വിലാസത്തില്‍ രേഖാമൂലം അറിയിക്കണം.  

date