Post Category
ശുദ്ധജല വിതരണം മുടങ്ങും
മഞ്ഞൂറ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട്, കാവുമന്ദം ടൗണ്‍, എച്ച്.എസ് ജംങ്ഷന്, ശാന്തിനഗര്‍, മഠത്തുവയല്‍, കളരിക്കോട് ഭാഗങ്ങളിലേക്കുള്ള ശുദ്ധജല വിതരണം ഇന്നും(17) 18,19 തിയതികളില്‍ മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments