Post Category
നീലേശ്വരം രാജാറോഡ് വികസനം ആര്‍.ആര്‍ പാക്കേജ് ഹിയറിംഗിന് ഹാജരാകാത്തവര്‍ രേഖകള്‍ സഹിതം ഫെബ്രുവരി 29നകം എത്തണം
നീലേശ്വരം രാജാറോഡ് വികസനം ആര്‍.ആര്‍ പാക്കേജുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14, 15 തീയതികളിലായി നീലേശ്വരം നഗരസഭാ അനക്‌സ് ഹാളില്‍ നടത്തിയ ഹിയറിംഗില്‍ ഹാജരായി മതിയായ രേഖകള്‍ നല്‍കാന്‍ സാധിക്കാത്ത കക്ഷികളും, ഹിയറിംഗിന് ഹാജരാകാന്‍ സാധിക്കാത്ത കക്ഷികളും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 29നകം കാസര്‍കോട് കളക്ട്രേറ്റിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കാര്യാലയത്തില്‍ നേരിട്ട് എത്തണമെന്ന് കാസര്‍കോട് (എല്‍.എ) കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments