Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഫെബ്രുവരി 19ന്
കോടോം ബേളൂര്‍ ഗവ.ഐ.ടി.ഐയില്‍ അരിത് മെറ്റിക് കം ഡ്രോയിംഗ് / എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10.30ന് നടത്തും. താത്പര്യമുള്ളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തണം. ഫോണ്‍ 8281663989.
date
- Log in to post comments