Skip to main content

ജില്ലാ സൈനിക ക്ഷേമ ആഫീസില്‍ കൂടിക്കാഴ്ച

ഫെബ്രുവരി 23ന് രാവിലെ 10.30 മുതല്‍, മദ്രാസ് റെജിമെന്റല്‍ സെന്ററിന്റെ പ്രതിനിധികള്‍ കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ആഫീസില്‍ ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാരുടെയും വിധവകളുടെയും പരാതി പരിഹാരം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04994256860.

 

date