Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 6 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 180 വിദ്യാര്‍ത്ഥികള്‍ക്ക് 2024-25 അദ്ധ്യയന വര്‍ഷം രണ്ട് സെറ്റ് വീതം നൈറ്റ് ഡ്രസ്സ് തയ്ച്ച് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ മുദ്ര വെച്ചടെണ്ടറുകള്‍ ക്ഷണിക്കുന്നു. അടങ്കല്‍ തുക 1,87,800 രൂപ. നിരത ദ്രവ്യം 2500 രൂപ. ടെണ്ടര്‍ ഫോം മാര്‍ച്ച് രണ്ട്  മൂന്നിനുള്ളില്‍ ലഭിക്കണം. മാര്‍ച്ച് രണ്ടിന് വൈകീട്ട് നാലിന് ടെണ്ടര്‍ ഫോം തുറക്കും. ഫോണ്‍- 0467 2960111.

date