Skip to main content

കാഞ്ഞങ്ങാട് നഗരസഭയില്‍ വസ്തു നികുതി കുടിശ്ശിക പിരിവ് ക്യാമ്പ്

കാഞ്ഞങ്ങാട് നഗരസഭയില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് മൂന്ന് വരെ വാര്‍ഡ് തലത്തില്‍ വസ്തു നികുതി കുടിശ്ശിക പിരിവ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31 വരെ പിഴ പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി അറിയിച്ചു.

 

date