Skip to main content

 ടെ൯ഡർ ക്ഷണിച്ചു

 

2023-24 സാമ്പത്തിക വർഷത്തിൽ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ 132-ാം നമ്പർ അങ്കണവാടി (പെരിങ്ങോൾ അങ്കണവാടി) ഗ്രാമപഞ്ചായത്തിലെ 116-ാം നമ്പർ അങ്കണവാടി             (കറുകപ്പിള്ളി അങ്കണവാടി) എന്നിവക്ക് കളിയുപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്യുന്നതിന് താത്‌പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡർ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 ന് വൈകിട്ട് 3 വരെ.

date