Skip to main content

ജില്ലാ വികസന സമിതി യോഗം 24 ന്

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date