Skip to main content

ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗയോഗ്യമായ പഴയ ഫര്‍ണിച്ചറുകള്‍ നിലവിലുള്ള അവസ്ഥയില്‍ ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ലേലത്തിനുള്ള ക്വട്ടേഷനുകള്‍ ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ ഫര്‍ണിച്ചറുകള്‍ പരിശോധിക്കാം. ഫോണ്‍ 04772702352.

date