Skip to main content

കാടക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് 04792452277, 9544239461 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് വാങ്ങാവുന്നതാണ്.

date