Skip to main content

സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല

ജില്ലാ രജിസ്ട്രാര്‍ സ്ഥലം മാറിപ്പോയതിനാല്‍ ഫെബ്രുവരി 21 ന് നടത്താനിരുന്ന സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ -04936- 202681

date