Skip to main content

തെളിവെടുപ്പ് യോഗം

കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി  മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പരിഷ്‌ക്കരിക്കുന്നതിന് ലേബർ കമ്മിഷണർ അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന്് (ഫെബ്രുവരി 20)  രാവിലെ 11ന്  കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട തൊഴിലാളി -തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്നു ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

date