Skip to main content

ക്വട്ടേഷൻ

കോട്ടയം: കാഞ്ഞിരപ്പള്ളി പൊതുമരാമത്തു വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസിലേക്ക് വർക്ക് സൈറ്റുകൾ സന്ദർശിക്കുന്നതിനും ഡാറ്റാ ശേഖരണത്തിനുമായി 1500 സി.സിയിൽ താഴെയുള്ള വാഹനം വാടകക്ക് ലഭ്യമാക്കുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 24 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫെബ്രുവരി 26ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ :04828-293010

 

date