Skip to main content

കോഴിവളര്‍ത്തല്‍ പദ്ധതി

 

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര പഞ്ചായത്തില്‍ നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ പദ്ധതിയിലേക്ക് ഗുണഭോക്താക്കള്‍ ഈ മാസം 29നകം മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം.          (പിഎന്‍പി 2930/18)

date