Post Category
മാലിന്യമുക്തം നവകേരളം യോഗം 23ന്
മാലിന്യമുക്തം നവകേരളം മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റ് യോഗം ഫെബ്രുവരി 23ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments