Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

 

2018 ജൂണ്‍ മാസത്തില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ച പത്തനംതിട്ട       വിദ്യാഭ്യാസ ജില്ലയിലെ കാറ്റഗറി ഒന്ന്, രണ്ട് വിഭാഗം ഉദേ്യാഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഈ മാസം 26നും  കാറ്റഗറി മൂന്ന്, നാല് വിഭാഗം ഉദേ്യാഗാര്‍ഥികളുടേത് 27നും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10.30 മുതല്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും മാര്‍ക്ക് ഇളവ് ലഭിച്ചവര്‍ ജാതി സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.                   (പിഎന്‍പി 2931/18

date