Post Category
മിനിറ്റ്‌സ് ബുക്കുകള്‍ നഷ്ടപ്പെട്ടു
മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെ ഗ്രാമസഭ മിനിറ്റ്‌സ് ബുക്കുകള്‍ മലയാലപ്പുഴ-കുമ്പഴ റോഡില്‍ നഷ്ടപ്പെട്ടു. ഇത് ലഭിക്കുന്നവര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലോ 9496042677 എന്ന നമ്പരിലോ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 2933/18)
date
- Log in to post comments