Post Category
പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ മലയാളം ബൈട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 258/17) തസ്തികയിലേക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിലും എച്ച്എസ്എ സോഷ്യല്‍ സയന്‍സ് ബൈട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 263/17), എച്ച്എസ്എ ഹിന്ദി ബൈട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 264/17) തസ്തികകളിലേക്ക് എറണാകുളം പി.എസ്.സി റീജയണല്‍ ഓഫീസിലും നാളെ (19) അഭിമുഖം നടത്തും. ഉദേ്യാഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665. (പിഎന്‍പി 2934/18)
date
- Log in to post comments