Post Category
ഫിസിയോ തെറാപ്പി ട്രെയിനിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കു നിയമനത്തിന് മാർച്ച് 1ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 786/2024
date
- Log in to post comments