Post Category
ജില്ലാ വികസനസമിതി ഫെബ്രുവരി 23 ലേക്ക് മാറ്റി
ഇടുക്കി ജില്ലാ വികസന സമിതിയുടെ ഫെബ്രുവരി 24 ന് നടത്താനിരുന്ന ഈ മാസത്തെ യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി 23 ലേക്ക് മാറ്റി. 23 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
date
- Log in to post comments